മലയും കുന്നുമിടുക്കരുതേ മാമരാമൊന്നും കളയരുത് പുഴയെക്കുരുതി കൊടുക്കരുതേ തണ്ണിർത്തടത്തടമതു നികത്തരുത് ആരുതരുതിങനെ കാടരുത് പ്രകൃതിക്കരിഷം കൂട്ടരുത് മാമലയങ്ങ നെ നിൽക്കടെ മഴവെള്ളത്തെത്തടയടെ പുഴയ തു നന്നായി ഓയുകട്ടെ വെള്ളം കടലിൽ ചേരട്ടെ പ്രകൃതിയെ സ്നേഹിച്ചുടുകില്ലോ മാനവിനിവി ടെ വാണിടാം കരുതിയിരിക്കുക സോദരരെ കരുതാം നന്മകൾ നാളേക്കായ്യ്
സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത