എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/മറുപുറം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/മറുപുറം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറുപുറം



അതേ ! മനുഷ്യർ ഇന്ന് തടങ്കലിലാണ്.
ഓർക്കുക, സർവ്വ ജീവികളും സ്വതന്ത്രരാണ്.
      ധനികർക്ക് ഇതൊരു വിശ്രമകാലം. എന്നാൽ
      ദരിദ്രന്റെ വെപ്രാളം നാമറിയുന്നുവോ.
ഒരമ്മ പാചക പരീക്ഷണത്തിലാണ്.
മറുപുറത്തൊരമ്മ ചട്ടിയിൽ കല്ലിട്ടിളക്കുന്നു.
         തളരേണ്ടതില്ല നാം എന്നോർക്കുക.
         പരിശ്രമത്താൽ പരീക്ഷയിൽ ജയിച്ചീടുക

 

ഹനൂന .സി
2 A എഎംഎൽപിഎസ് പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത