(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
കൊറോണ എന്ന മഹാമാരി
മാറ്റി മറിച്ചു ലോകത്തെ
മനുഷ്യരെയെല്ലാം കൂട്ടത്തോടെ
തടവിലാക്കി വീടുകളിൽ
ചക്കക്കുരുവിന്നെന്തുരുചി
ഹോട്ടൽ രുചികൾ മറന്നേ പോയ്
ആർഭാടങ്ങൾ മങ്ങിപ്പോയ്
പൊങ്ങച്ചങ്ങൾ ഒലിച്ചും പോയ്
ഓർമ്മയിലുള്ളവ
രണ്ടേ രണ്ട്
സോപ്പും മാസ്ക്കുമതാണല്ലോ!