(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്
മാറ്റണം അകറ്റണം കോവിഡെന്ന മാരിയെ
സോപ്പിട്ട് സോപ്പിട്ട് കൈകൾ നാം കഴുകണം
എപ്പോഴും ശുചിയായിരിക്കണം വീട്ടിൽ
നാം പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കണം
അങ്ങിനെ വേണം നമുക്കിതിനെ തുരത്തുവാൻ
കൊറോണ എന്ന മാരിയെ