എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/അക്ഷരവൃക്ഷം/കോവിഡ് കവിത

കോവിഡ്

മാറ്റണം അകറ്റണം കോവിഡെന്ന മാരിയെ
 സോപ്പിട്ട് സോപ്പിട്ട് കൈകൾ നാം കഴുകണം
 എപ്പോഴും ശുചിയായിരിക്കണം വീട്ടിൽ
നാം പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കണം
അങ്ങിനെ വേണം നമുക്കിതിനെ തുരത്തുവാൻ
 കൊറോണ എന്ന മാരിയെ

 

Fathima Sanha KT
2 C എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത