എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണ ഭീതി

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണ ഭീതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭീതി


പാരാകെമാഴ്ക്കുന്നു
 കൊറോണ തൻ ഭീതിയിൽ
 അനവധിയനവധി ജീവൻ-
 പൊലിയുന്നു
 വിശ്രമമില്ലാതെ ജോലി- ചെയ്യുന്നവർ
 വീട്ടിൽ ഒതുങ്ങി ഇരിക്കുന്ന- നേരം
 ഓരോ നിമിഷവും കൈകൾ- കഴുകുന്നു
 വായിച്ചും പാടിയും നമ്മൾ- കഴിയുന്നു
 കളിയൊഴിവാക്കേണം
 കൂട്ടം ഒഴിവാക്കണം
 സഞ്ചാരം നിർത്തേണം
 കടകൾ പുട്ടേണം
 വീടും പരിസരവും- വൃത്തിയാക്കേണം
 ഒന്നിച്ചു പോരാടാം
 ഒന്നായി തുരത്താം
 ഈ covid 19 നെ

 

ഫാത്തി ഹുസ്ന. k.p
4.A എ. എം. എൽ. പി സ്കൂൾ ചീരാൻ കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത