എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/ശുഭപ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/ശുഭപ്രതീക്ഷ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുഭപ്രതീക്ഷ

വീട്ടിലിരിക്കുന്നു ഞാൻ......
പുറത്തിറങ്ങാതെ........
നാടിന്റെ രക്ഷയ്ക്കായ്.......
എങ്ങെങ്ങും എത്തുന്നു.......
കൊറോണ വൈറസ്.......
തെരുവിൽ വിലസും ജനങ്ങളെ.......
നേരിടാൻ ഓടിയെത്തീടുന്നു പോലീസുകാർ......
രാജ്യത്തെ ലോക്കിട്ടു പോവുകയാണു നാം........
നല്ലൊരു പുലരിയെ വരവേൽക്കുവാൻ.........
 

സാബിത്ത് വി
3 A എ.എം.എൽ.പി.സ്കൂൾ ക്ലാരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത