വീട്ടിലിരിക്കുന്നു ഞാൻ......
പുറത്തിറങ്ങാതെ........
നാടിന്റെ രക്ഷയ്ക്കായ്.......
എങ്ങെങ്ങും എത്തുന്നു.......
കൊറോണ വൈറസ്.......
തെരുവിൽ വിലസും ജനങ്ങളെ.......
നേരിടാൻ ഓടിയെത്തീടുന്നു പോലീസുകാർ......
രാജ്യത്തെ ലോക്കിട്ടു പോവുകയാണു നാം........
നല്ലൊരു പുലരിയെ വരവേൽക്കുവാൻ.........