(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടിമനസ്സ്
കൊറോണ വന്ന കാലം
ഞങ്ങൾ കുട്ടികൾക്ക് നല്ല കുാലം.....
ഉമ്മയും,ഉപ്പയും ഞങ്ങളുടെ ഒപ്പമുണ്ട്
നേരമില്ലാത്ത ഉപ്പയ്ക്കും,ഉമ്മയ്ക്കും,നേരമുണ്ട്.....
കടയിലെ ചില്ലലമാരയിലെ കൊതിയൂറും വിഭവങ്ങൾ
എന്റെ ഉപ്പയും ഉമ്മയും ഉണ്ടാക്കുന്നു.....
ഞങ്ങളെ സ്നേഹിക്കുന്നു.....