എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം.
പരിസ്ഥിതി സംരക്ഷണം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും അവകാശമാണ് .അതിനായ് നാം ഓരോരുത്തരും പ്രയത്നിക്കുക തന്നെ വേണം .നമ്മുടെ വീടും പരിസരവും വൃത്തി ആയാൽ മാത്രമേ രോഗങ്ങൾ വരാതിരിക്കുകയും ആരോഗ്യവും കൈവരിക്കാൻ നമ്മുക്ക് കഴിയുകയുള്ളൂ .കൂടുതൽ മരങ്ങൾ വെച്ച് പിടിപ്പിക്കുക വഴി നമ്മുക്ക് പ്രകൃതിയെ സംരക്ഷിക്കാം .മലിനീകരണങ്ങൾ ഉണ്ടാകാത്ത രീതിയിൽ മാലിന്യങ്ങൾ സംസ്കരിക്കുക .മരങ്ങൾ നട്ടു പിടിപ്പിക്കും വഴി ധാരാളം ശുദ്ധ വായുവും മഴയും നമുക്ക് ലഭിക്കും .നമ്മുടെ പ്രകൃതിയാണ് നമ്മുക്ക് ശുദ്ധ വായുവും നല്ല ariഭക്ഷണവും നല്ല ജീവിത സാഹചര്യവും ഒരുക്കി തരുന്നത് .അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം എന്നത് നാം ഓരോരുത്തരുടെയും കർത്തവ്യമാണ് .നമ്മുക്ക് ഒന്നിച്ചു പ്രതിജ്ഞ എടുക്കാം പരിസ്ഥിതിയെ മലിനമാകാതെ സംരക്ഷിക്കുമെന്ന് .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം