കുട്ടയുമായി പോയോരെല്ലാം കവറിലിട്ടു കുട്ടയിലാക്കി കയ്യും വീശി പോയോരെല്ലാം കവറിലാക്കി പോരുന്നു....... കുട്ട തട്ടിൽ വെക്കുന്നൂ കുട്ട തട്ടിൽ വെക്കുന്നൂ കവറ് പുറത്തേക്കെറിയുന്നൂ കവറ് പുറത്തേക്കെറിയുന്നൂ മണ്ണിലാകെ നിറയുന്നൂ ... മണ്ണിലാകെ നിറയുന്നൂ ... അന്തകനാകും പ്ലാസ്റ്റിക് .... അന്തകനാകും പ്ലാസ്റ്റിക്
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത