എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതിയും ലോക്കഡൗണും

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതിയും ലോക്കഡൗണും" സം‌രക്ഷിച്ചിരിക്കുന്നു: s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയും ലോക്കഡൗണും

കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന മാരകമായ രോഗം ലോകത്തെമ്പാടും പടർന്നുപിടിച്ച സാഹചര്യത്തിൽ എല്ലാ രാജ്യത്തെയും ഗവണ്മെന്റ് ലോക്കഡോൺ പ്രഖ്യാപിച്ചു. ജനസമ്പർക്കം മൂലമാണ് ഈ രോഗം പടരുന്നത് അതുകൊണ്ട് ജനങ്ങളെല്ലാം വീടുകളിൽ കഴിയണമെന്ന് പറഞ്ഞു. ആവശ്യത്തിനും അനാവശ്യത്തിനും പുറത്തിറങ്ങിയവർ വീടുകളിൽ തന്നെ ഇരിപ്പായി. കടകളും ഫാക്ടറികലുമെല്ലാം അടച്ചതുകൊണ്ടും വാഹനങ്ങൾ നിലച്ചത് കൊണ്ടും അതിൽനിന്നുള്ള പുകയും ഒന്നും മാലിന്യവും ഇല്ലാതായപ്പോൾ അന്തരീക്ഷത്തിലെ വായുവും ജലവുമെല്ലാം ശുദ്ധിയായി. കൊറോണയെ ഒരുവിധം ഇല്ലാതാക്കാനും സഹായിച്ചു. ഇതുപോലെ എല്ലായ്‌പോഴും ജനങ്ങൾ അനാവശ്യമായ കറക്കങ്ങളെല്ലാം ഒഴിവാക്കിയാൽ എന്നും നമുക്ക് ശുദ്ധ വായുവും ശുദ്ധ ജലവും ലഭിക്കും.

ഫാദി മൊഹീനുദ്ധീൻ
1 B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം