എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/അമ്മ മാലാഖ

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/അമ്മ മാലാഖ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ മാലാഖ


അമ്മ മാലാഖ
അമ്മയില്ലാതെ എനിക്ക് ജീവിതമില്ല
'അമ്മ മാലാഖയെ പോലെയാണ്
എന്റെ അമ്മയാണ് എനിക്ക് തണൽ
എന്നും ഉറങ്ങുമ്പോൾ നെറുകയിൽ
ഉമ്മതരും എന്നമ്മ
രാവിലെ വിളിക്കും നെറുകയിൽ
തലോടുമെന്നമ്മ
അമ്മയാണെനിക്ക് ജീവൻ
അമ്മയാണെനിക്കെല്ലാം എല്ലാം

 

മുഹമ്മദ് ഫഹീം എം പി
2 D എ എം എൽപി സ്കൂൾ കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത