എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/സ്‌കൂൾ

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/സ്‌കൂൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്‌കൂൾ

മഴ നനഞ്ഞു ....ഒരു പൂക്കുടയും ചൂടി ......
മെല്ലെ മെല്ലെ പുതിയ
കൂട്ടുകാർക്കിടയിലേക്കു ....
മെല്ലെ മെല്ലെ നടന്നിറങ്ങുവാൻ
കൊതി തോന്നുന്നു ....

പുതു പുസ്തകങ്ങളുടെ സുഗന്ധവും ....
മഴയുടെ മണവും ....ഉച്ച കഞ്ഞിയുടെ
മണവും ...എല്ലാം
ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു
വീണ്ടും ആ ബാല്യം കിട്ടിയിരുന്നെങ്കിൽ

നിഷാദ്
4 a എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത