(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശ്രദ്ധിക്കാം മുന്നേറാം
കൈകൾ രണ്ടും കഴുകേണം
കാലുകൾ രണ്ടും കഴുകേണം
എല്ലാരും വീട്ടിൽ ഇരിക്കണം
വീട് നന്നായ് കാക്കേണം
പരീക്ഷയൊന്നും ഇല്ലല്ലോ
ക്ലാസുകളൊന്നും ഇല്ലല്ലോ
കൊറോണ വന്നാൽ പാടാണ്
നമ്മൾ നന്നായ് ശ്രദ്ധിക്കേണം
കൊറോണ എന്ന വൈറസ്സിനെ
ഒറ്റക്കൊട്ടായ് തോൽപ്പിക്കേണം