(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തിന് മുന്നിൽ
ലോകത്തിന്റെ മുന്നിൽ
രാജ്യങ്ങളുടെ മുന്നിൽ
ഒന്നുമല്ലെന്ന ചിലരുടെ
ഭാവമകറ്റി
മനുഷ്യാ നീ അഹങ്കരിക്കരു -
തെന്നവൻ പഠിപ്പിച്ചു
കൊറോണക്കെതിരെ പോരാടു
അവനെ നാട്ടിൽ നിന്നും തുരത്തീട്