(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വെൺമ വീട്
വീട് എന്റെ വീട്
സ്റ്റേ ഹമുള്ള വീട്
എന്റെ കൊച്ചു വീട്
എന്റെ വീട്ടിൻ ഉമ്മയും ഉപ്പയും ഇത്താത്ത യുമുണ്ട്
ഭംഗിയുള്ള വീട് എന്റെ സ്വന്തം വീട്
എനിക്ക് കൂട്ടുകൂടാനായി താറാവുകളും കോഴികളും
ആടുകളുമുണ്ട് എനിക്ക് ദൈവം വീട്