എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/വെൺമ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
വെൺമ വീട്


വീട് എന്റെ വീട്
സ്റ്റേ ഹമുള്ള വീട്
എന്റെ കൊച്ചു വീട്
എന്റെ വീട്ടിൻ ഉമ്മയും ഉപ്പയും ഇത്താത്ത യുമുണ്ട്
ഭംഗിയുള്ള വീട് എന്റെ സ്വന്തം വീട്
എനിക്ക് കൂട്ടുകൂടാനായി താറാവുകളും കോഴികളും
ആടുകളുമുണ്ട് എനിക്ക് ദൈവം വീട്
 

രഹ് ന
3 B എ എം എൽ പി സ്കൂൾ ഒളമതിൽ
കീഴ്ശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത