എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/നേരിടാം....അതിജീവിക്കാം.....

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/നേരിടാം....അതിജീവിക്കാം....." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം....അതിജീവിക്കാം.....

കൊല്ലംമുഴുവൻ ക്ലാസ്സിലിരുന്നിട്ടും എന്തേ ..
കൊല്ലപ്പരീക്ഷ എഴുതാൻ കഴിയാഞ്ഞത്?

കൊറോണ തൻ ഭീതിയിലോ അതോ...
അതിജീവനത്തിന്റെ ജാഗ്രതയിലോ .

ഭയമല്ല വേണ്ടത് ജാഗ്രതയാണെന്ന്
അറിയേണം നമ്മളീ ലോക്‌ഡൗണിലും

ലോകമൊട്ടാകെ മുട്ടുകുത്തുന്ന ഈ വേളയിൽ
കേരളം ഒരുപടി മുന്നിലിപ്പോൾ ...

ജാഗ്രത ശീലിച്ചതിജീവിക്കാം ഈ വൈറസിനെ
നേരിടാം നമുക്ക് സോപ്പുകൊണ്ട് ....

 

ആവണി.പി.കെ
4 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത