കൊല്ലംമുഴുവൻ ക്ലാസ്സിലിരുന്നിട്ടും എന്തേ .. കൊല്ലപ്പരീക്ഷ എഴുതാൻ കഴിയാഞ്ഞത്? കൊറോണ തൻ ഭീതിയിലോ അതോ... അതിജീവനത്തിന്റെ ജാഗ്രതയിലോ . ഭയമല്ല വേണ്ടത് ജാഗ്രതയാണെന്ന് അറിയേണം നമ്മളീ ലോക്‌ഡൗണിലും ലോകമൊട്ടാകെ മുട്ടുകുത്തുന്ന ഈ വേളയിൽ കേരളം ഒരുപടി മുന്നിലിപ്പോൾ ... ജാഗ്രത ശീലിച്ചതിജീവിക്കാം ഈ വൈറസിനെ നേരിടാം നമുക്ക് സോപ്പുകൊണ്ട് ....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത