(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യാധി
പല തരം വ്യാധികൾ പ്രകൃതി തൻ
വികൃതികൾ നിറഞ്ഞൊരു കാലം.
അന്യനാട്ടിലും നാട്ടിലെ വീട്ടിലും
ഒതുങ്ങിടാം നാളേയ്ക്കായ്
ഭൂമി തൻ കാവലായ് മാറാം
പ്രകൃതി തൻ രക്ഷകരാവാം
മാറ്റിടാൻ വ്യാധികളെ
അകന്നിടാം തെല്ലുനേരം
മഹാമാരിയെ തോൽപിക്കാം