(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹഭൂമി
മൃതിയുടെ കറുത്ത വിഷപുഷ്പം
വിടർന്നതിൻ ഉയിരറ്റ നിൻ
മുഖത്തശ്രുബിന്ദുക്കളാൽ മാലിന്യം
ഉദക്കം പകർന്ന് നിന്നെ വില-
കൽപിക്കുവാൻ
കഴുകീടാം അമ്മയെന്ന സ്‌നേഹ ഭൂമി
മാലിന്യത്തിൽ നിന്ന്
കരകേറ്റാം ഭൂമിയെ
നമുക്കൊരുമിച്ച് കരകയറ്റാം
ഭൂമിയെ
�