എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/സ്നേഹഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹഭൂമി

മൃതിയുടെ കറുത്ത വിഷപുഷ്പം
വിടർന്നതിൻ ഉയിരറ്റ നിൻ
മുഖത്തശ്രുബിന്ദുക്കളാൽ മാലിന്യം
ഉദക്കം പകർന്ന്‌ നിന്നെ വില-
കൽപിക്കുവാൻ
കഴുകീടാം അമ്മയെന്ന സ്‌നേഹ ഭൂമി
മാലിന്യത്തിൽ നിന്ന്‌
കരകേറ്റാം ഭൂമിയെ
നമുക്കൊരുമിച്ച്‌ കരകയറ്റാം
ഭൂമിയെ

മുഹമ്മദ് ആഷിഖ്.എ.കെ
3 A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത