(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം
കാലമിത് അവധിക്കാലം
കൊന്ന പൂക്കും കാലം
കാലമിത് കൊറോണക്കാലം
ചൈനയിൽ നിന്ന് തുടങ്ങീ
ലോകമാകെ പരന്നൂ
ഒരുമിച്ചു നിന്നീടാം
ഒരുമിച്ചു നീങ്ങീടാം
മാസ്ക് ധരിച്ചീടാം
കൈകൾ കഴുകീടാം
ഒന്നായി നമുക്ക് കീഴടക്കാം
കാലമിത് വല്ലാത്ത കാലം
കൊറോണക്കാലം