(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാസ്ക്
കൊറോണയെന്ന വൈറസേ
നീ ഞങ്ങളെ പേടിപ്പിക്കുന്നോ
കൊറോണയെന്ന വൈറസേ
നീ ലോകത്തെ ഭയപ്പെടുത്തുന്നോ
പരിസരശുചിത്വം പാലിച്ച്
വ്യക്തിശുചിത്വം പാലിച്ച് നിന്നെ ഞങ്ങൾ തുരത്തീടും
നിന്നെ ഞങ്ങൾ തുരത്തീടും