എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/മാസ്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മാസ്ക്


കൊറോണയെന്ന വൈറസേ
നീ ഞങ്ങളെ പേടിപ്പിക്കുന്നോ
കൊറോണയെന്ന വൈറസേ
നീ ലോകത്തെ ഭയപ്പെടുത്തുന്നോ
പരിസരശുചിത്വം പാലിച്ച്
വ്യക്തിശുചിത്വം പാലിച്ച് നിന്നെ ഞങ്ങൾ തുരത്തീടും
നിന്നെ ഞങ്ങൾ തുരത്തീടും
 

ത്വൈബബത്തൂൽ
1 A എ.എം.എൽ.പി.എസ്.തോട്ടശ്ശേരിയറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത