(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രതയോടെ നേരിടാം
കൈകൾ കഴുകാം നന്നായി
മുഖവും കഴുകാം നന്നായി
വീട്ടിലിരുന്നു കളിച്ചീടാം
പുറത്തലഞ്ഞു നടക്കാതെ
പുറത്തലഞ്ഞു നടക്കാതെ
കൊറോണയെന്നൊരു രോഗം വന്നു
ആളുകളെല്ലാം ഭീതിയിലാണ്ടു
ജാഗ്രതയോടെ നേരിടാം
ജാഗ്രതയോടെ നേരിടാം