(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി.
കൈ കഴുകാം
കൈ കഴുകാം
നമ്മൾക്കെല്ലാർക്കും.
കൊറോണയെ നേരിടാൻ
ഒത്തു നിന്നിടാം.
വീട്ടിലിരിക്കാം മുഖം മറക്കാം
നമ്മൾക്കെല്ലാർക്കും
നമ്മുടെ നാടിനായി ഒത്തു നിന്നിടാം
നിയമങ്ങൾ പാലിക്കൂ
അനുസരിച്ചീടൂ.
നമ്മുടെ നാടിനെ രക്ഷിച്ചീടുവാൻ.