എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/മഹാമാരി.

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി.


കൈ കഴുകാം
 കൈ കഴുകാം
നമ്മൾക്കെല്ലാർക്കും.
കൊറോണയെ നേരിടാൻ
ഒത്തു നിന്നിടാം.
വീട്ടിലിരിക്കാം മുഖം മറക്കാം
നമ്മൾക്കെല്ലാർക്കും
നമ്മുടെ നാടിനായി ഒത്തു നിന്നിടാം
നിയമങ്ങൾ പാലിക്കൂ
അനുസരിച്ചീടൂ.
നമ്മുടെ നാടിനെ രക്ഷിച്ചീടുവാൻ.

 

അനന്യ . കെ
1 A എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത