(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലക്ഷ്മണ രേഖ
കറി വെക്കാൻ ഇനി കറിവേപ്പില മാത്രം
അടുക്കളയിൽ അമ്മ പിടയുന്നു
ഇനിയെന്തെന്ന ചിന്തയിൽ
ഉമ്മറപ്പടിയിൽ അച്ചനിരിക്കുന്നു
സാദാ മൊബൈലിൽ തോണ്ടുന്ന ഏട്ടനും
ഭംഗി കൂട്ടാൻ എന്ത് ചെയ്യും എന്ന് ചേച്ചിയും
ഇത്ര മാത്രം വരച്ച വരയിൽ നിർത്താൻ
നീ എന്താ
ലക്ഷ്മണ രേഖയോ ....