എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ ഭൂമിയാം അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ ഭൂമിയാം അമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയാം അമ്മ

അമ്മയാം പ്രകൃതിയുടെ മക്കളായ്
വളരുന്നു മനുഷ്യർ, മരങ്ങൾ ,മറ്റ് ജീവജാലങ്ങൾ
പോറ്റി വളർത്തിയ അമ്മയെ തന്നെ
കാർന്നുതിന്നുന്നു നരഭോജികളാം മനുഷ്യർ
ചുട്ടെരിക്കുന്നു വനങ്ങളെ, വെട്ടിനശിപ്പിക്കുന്നു മരങ്ങളെ
മലയും കുന്നും ഇടിച്ചു പരത്തുന്നു, വയലുകൾ നികത്തുന്നു
പ്രകൃതിതൻ മാറത്ത് കെട്ടി പടുക്കുന്നു സൗധങ്ങൾ
പ്രകൃതി തൻ നെഞ്ച് തുരന്ന് ഊറ്റി എടുക്കുന്നു ജീവജലം.

 

SHREYA.C.P
2 C എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത