എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/വ്യാധി

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/വ്യാധി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യാധി

കൊറോണ എന്നൊരു വ്യാധി
ലോകമെമ്പാടും പടർന്നിടുന്നു
കൈകൾ കഴുകീടണം
വൃത്തിയായി നിൽക്കണം വീടുകളിൽ
നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട
ഭയമൊന്നും കൂടാതെ നേരിടണം
കൊറോണ എന്നൊരു വ്യാധി
ലോകത്തു നിന്നും പോകുംവരെ.

അരുൺ ജിത്ത്
1 A എ എംഎൽപി സ്കൂൾ കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത