എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ലോക്ഡൗണാനന്തരം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ലോക്ഡൗണാനന്തരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ഡൗണാനന്തരം
കൊറോണ എന്ന മഹാമാരി നാട്ടിലാകെ വിലസിനടന്നപ്പോൾ നാടും മനുഷ്യരും ചങ്ങലക്കുള്ളിൽ ബന്ധിക്കപ്പെട്ടു. ചൈനയിൽ നിന്നും വന്ന ഈ വൈറസ് സ്കൂളുകളും പള്ളികളും അമ്പലവും വരെ അടപ്പിച്ചു.മനുഷ്യർക്ക് സ്വതന്ത്രമായി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാ ക്കി.പരസ്പരം സ്നേഹിച്ചും കൂട്ടുകൂടിയും നടന്ന മനുഷ്യരെ മീറ്ററുകഓളമ് ഈ മഹാമാരി അകറ്റി നിർത്തി തമ്മിൽ കണ്ടാൽ ഒന്ന് പുഞ്ചിരിക്കാൻ പോലും പറ്റാതെ മനുഷ്യന്റെ മുഖത്ത് മുഖവരണം ധരിപ്പിച്ചു ഇതിനെ എന്നന്നേകുമായി ഉന്മൂലനം ചെയ്യുവാനായി നമുക്കെല്ലാവർക്കും ഒന്നിച്ച് പൊരുതാമ്


മുഹമ്മദ് സിനാൻ.കെ.വി
5 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം