എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ അമൂല്യ ജലം

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ അമൂല്യ ജലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമൂല്യ ജലം

കുടിക്കുവാൻ വേണം ജലം
കുളിക്കുവാൻ വേണം ജലം
നമുക്ക് അലക്കവാൻ വേണം ജലം
അഴുക്ക് അകറ്റൂവാൻ വേണം ജലം
ജലക്ഷാമം ഇന്ന് നാടാകെ രൂക്ഷം
ജല ക്ഷേമ മിതെത്രയോ കഷ്ടം
അരുത് ദുരുപയോഗം അരുത് '
 ജലം അമൂല്യമാണ്

ദേവദർശ് . എൻ
4 NILL എ. യു പി എസ് ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത