എ യു പി എസ് പന്തീരാങ്കാവ്/അക്ഷരവൃക്ഷം/മനുഷ്യാ നിൻ പ്രവൃത്തി തൻ ഫലം

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പന്തീരാങ്കാവ്/അക്ഷരവൃക്ഷം/മനുഷ്യാ നിൻ പ്രവൃത്തി തൻ ഫലം" സം‌രക്ഷിച്ചിരിക്കുന്നു:...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യാ നിൻ പ്രവൃത്തി തൻ ഫലം

                         കുളവും പുഴയും മണ്ണിട്ട് മൂടി
                          പ്രകൃതിയെ ചൂഷണം ചെയ്തവർ നമ്മൾ
                          പാറിപ്പറക്കുന്ന പക്ഷികളെപ്പോലും
                          കൂട്ടിലടച്ചു രസിച്ചവർ നമ്മൾ

                                         ക്രൂര മനസ്സുള്ള മനുഷ്യർ നമ്മൾ
                                         കൺകൊണ്ട് കാണുന്നതെല്ലാം ജയിച്ചവൻ
                                         താനൊന്നുമല്ലെന്ന് ഇവിടെയറിഞ്ഞു.
                                         ഇന്നൊരു നിസ്സാര വൈറസിൻ മുന്നിൽ
                                         തോറ്റു തല കുനിച്ചീടുന്നു നമ്മൾ
        
                          രാപ്പകലില്ലാതെ നമുക്ക് വേണ്ടി
                          നെട്ടോട്ടമോടുന്നു ഡോക്ടർമാർ ... നഴ്സുമാർ
                         പൊരുതാം നമ്മൾക്ക് ഒന്നിച്ചു പൊരുതാം
                        'കൊറോണ' യെ തുരത്താൻ ഒന്നിച്ചു പൊരുതാം

അമേയ .പി
4A പന്തീരാങ്കാവ് എ.യു.പി.സ്ക്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത