എ യു പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/ലോകം ലോക്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/ലോകം ലോക്കിൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യനെതേടിപ്പോകുന്നു വൈറസുകൾ

മനുഷ്യനെതേടിപ്പോകുന്നു വൈറസുകൾ........
മനുഷ്യരിദു വലുതാണെന്നാലും നിങ്ങളേം തേടി വരും ഞങ്ങൾ............ (2)
കാറ്റൊന്നു കളിയാടാൻ വന്നീടുമ്പോൾ കൂടെ വരും ഞങ്ങൾ...........
ആളുകൾ പലപല കഥകൾ മേനഞ്ഞിടുംപോൾ വീടുകളിൽ പൂട്ടിടാനായി വരുന്നതാ ലോക്ക് ഡൌൺ..........
കടകളില്ല പള്ളികളില്ല ........
അമ്പലങ്ങളില്ല ഒന്നുമേയില്ല........
വിവാഹമില്ല ആഘോഷമില്ല
    ഒന്നുമേയില്ല.........

ഫിദ ഫാത്തിമ. P
VI A എ യു പി സ്കൂൾ പടിഞ്ഞാറത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത