എ യു പി എസ് കുറ്റിക്കോൽ/അക്ഷരവൃക്ഷം/ സമ്മാനം

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് കുറ്റിക്കോൽ/അക്ഷരവൃക്ഷം/ സമ്മാനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമ്മാനം

  
ഞാനിന്നു രാവിലെ
മുറ്റത്തേക്ക് നോക്കുമ്പോൾ
എന്നെ നോക്കി ചിരിക്കുന്നു
ആരാണെന്നറിയാമോ?
ഒരു കുഞ്ഞു റോസാപ്പൂ
ചുവന്നുതുടുത്ത റോസാപ്പൂ
ഞാൻ നട്ട റോസാച്ചെടി
എനിക്കായ് തന്ന സമ്മാനം

SADHAY SURESH
1 A എ യു പി എസ് കുറ്റിക്കോൽ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത