എ എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/മറവി

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/മറവി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറവി

മണ്ണിനെ നാം മറന്നു,
വിണ്ണിനെ നാം മറന്നു,
സസ്യത്തെയും നീ‍ർച്ചാലിനേയും
എന്തിനേറെ,
നമ്മെത്തന്നെ നാം മറന്നു.
എല്ലാം മലിനമാക്കി കുതിക്കുമ്പോൾ
ആപത്തെന്ന് നാം മറന്നു.
 

FIDAN K.K
4 രാമല്ലൂർ എ, എൽ. പി .സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത