(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം
എന്നിനി കാണും ഞാൻ കൂട്ടുകാരെ,
എന്നിനി പോകും ഞാൻ
സ്കൂളിലേയ്ക്ക്
വീട്ടിലാണെങ്കിലും ഓർത്തിടുന്നു
ഞാനെന്റെ സ്കൂളിലെ
നല്ല നാള്.
രാജ്യത്തെ രക്ഷിക്കാൻ
ഒന്നായിടാം
കൊറോണയെ നമുക്ക്
ചെറുത്തു തോൽപിക്കാം.
മനസും ശരീരവും ശുദ്ധിയാക്കാം
കൈകൾ നിരന്തരം
സോപ്പിട്ട് കഴുകാം
കളിക്കാൻ കളിസ്ഥലം
തിരയാതിരിക്കാം,
കളികൾ വീടിന്റെ
ഉള്ളിൽ തുടരാം.
വായിച്ചു വളരാം
അറിവുകൾ കൂട്ടാം
ഇനിയും അടുക്കാൻ
അകലത്തിരിക്കാം.
അകലത്തിരുന്ന്
അടുക്കാൻ ശ്രമിക്കാം.
ASHIK SHAJI
4 A എ എൽ പി എസ് നാട്ടക്കൽ ചിറ്റാരിക്കാൽ ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത