എ എൽ പി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൽ പി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

പൊകൂ കൊറോണ പോകൂ
ഈ ലോകത്തിൽ നിന്നും പോകൂ നീ
ഞങ്ങൾ നിന്നെ ഇവിടെ നിന്നും നശിപ്പിക്കും.

അതിനായ് ഞങ്ങൾക്ക് ഇവിടെ ഡോക്ടർമാരുണ്ടേ
നല്ല മനസ്സുള്ള മാലാഖമാരായ്
നമ്മുടെ നഴ്സുമാരുണ്ടേ
നമ്മുടെ സുരക്ഷക്കായ്
ധീര ജവാന്മാരും പോലീസും ഉണ്ടല്ലോ

 

അനശ്വർ
3 എ.എൽ.പി സ്കൂൾ കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത