എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായ് കൈകൾ കോർക്കാം

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായ് കൈകൾ കോർക്കാം" സം‌രക്ഷിച്ചിരിക്കുന്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചൊന്നായ് കൈകൾ കോർക്കാം

കൊറോണയെന്നൊരു മഹാമാരി
കൊന്നൊടുക്കും ജനങ്ങളെയെല്ലാം
എവിടെ നിന്നെത്തി മഹാമാരി
സ്വസ്ഥത ഇല്ലാതാക്കി ജനതയെ
വഴിയിലിറങ്ങി നടക്കാൻ പോലും
അതിരുകളാണെല്ലായിടത്തും
ഒന്നിച്ചൊന്നായ് കൈകൾ കോർക്കാം
 കഷ്ടത തീർക്കാം ധീരതയോടെ.




Aavani Lalsi
6 D മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത