എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി/അക്ഷരവൃക്ഷം/മഴമേളം

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി/അക്ഷരവൃക്ഷം/മഴമേളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴമേളം

മഴമേളം തക മഴമേളം
മഴയുടെ കേളം പൊടിപൂരം
മിന്നൽമിന്നി കാറ്റു വീശി
മഴമേളം തക മഴമേളം
തവളക്കുട്ടൻ നീട്ടിപ്പാടി
പേക്രാം പേക്രാം തുടിമേളം
ഉണ്ണിക്കുട്ടൻ തോണിയിറക്കി
മഴയിൽ തുള്ളി രസിക്കുന്നു
മഴമേളം തക മഴമേളം
മഴയുടെ മേളം പൊടിപൂരം
 

റോബിൻ രാജ്
3 A എ എം എൽ പി എസ് കള്ളിമൂട്ടുകാണി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത