(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അടർന്ന വൃക്ഷം
ഒരു നാൾ നീ വെളിച്ചമായ് ഇരുണ്ട നിലാവിമായ് കരഞ്ഞ കുരുവികൾക്ക് കാവലായ് തളർന്ന മാനവർക്ക് തണലുമായ് കൊവിഞ്ഞ ഇലകൾക്ക് പ്രതീക്ഷയായ്...... എന്നാലിന്നു നീയിവിടെ കത്തിയെരിഞ്ഞ കനലായോ... അതോ..... വെട്ടിനിരത്തിയ ചാരമായോ ?