ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ അടർന്ന വൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
അടർന്ന വൃക്ഷം

ഒരു നാൾ നീ വെളിച്ചമായ്
ഇരുണ്ട നിലാവിമായ്
കരഞ്ഞ കുരുവികൾക്ക് കാവലായ്
തളർന്ന മാനവർക്ക് തണലുമായ്
കൊവി‍ഞ്ഞ ഇലകൾക്ക് പ്രതീക്ഷയായ്......
എന്നാലിന്നു നീയിവിടെ
കത്തിയെരിഞ്ഞ കനലായോ...
അതോ.....
വെട്ടിനിരത്തിയ ചാരമായോ ?

നവ്യ കെ എസ്
8 B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത