ഉള്ളടക്കത്തിലേക്ക് പോവുക

ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ കൊറോണ കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം


നോവിന്റെ കൊറോണാ കാലവും
കഴിഞ്ഞി വഴികളിൽ
 മെല്ലെ നടക്കവേ ഓർത്തുവെക്കാൻ
മറന്നൊരാ സന്ധ്യകൾ
മാഞ്ഞുപോകില്ല ഒരിക്കലും
 ഉള്ളിലെ മൺചെരാത് കൊളുത്തി
ഇരുളിനെ ഒളിപ്പിച്ചതാരിവർ
 കണ്ണുനീരിനെ നേർത്ത തേങ്ങലായ്
 ലോകമെങ്ങും വിറങ്ങലിച്ചിടവേ
 രക്ഷകരായി എത്തി സന്നദ്ധസേവകർ
 നമ്മെ രക്ഷിച്ച ഒരായിരം
 കൈകളെ നേർന്നിടുന്നു
 ഞാൻ ഒരിക്കലും മറക്കാതെ
ഒരായിരം അഭിവാദ്യങ്ങൾ .

നിതിൻ മോഹൻ
6B ഈ വി യുപിഎസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത