ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/ഞാൻ കൊറോണ

00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/ഞാൻ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ


രാജ്യം മുഴുവൻ ലോക്ക് ഡൗൺ
 
മനുഷ്യരെല്ലാം കരയുന്നു

കാരണം എന്താ ഈ ഞാനാ...

എന്നെ തൊട്ടാൽ രോഗം പടരും

എന്നെ കാണാൻ കഴിയില്ല.

ഞാനാണല്ലോ കൊറോണ

 

റിയ ഫാത്തിമ ഇ. എം
3 C ആർ.സി.യു.പി.എസ് കയ്‌പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത