ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/പോരാട്ടം'

00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/പോരാട്ടം'" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാട്ടം

വ്യക്തി ശുചിത്വം പാലിക്കാം
സോപ്പും വെള്ളവും കരുതീടാം
മുഖാവരണം അണിഞ്ഞിടാം
സാമൂഹിക അകലം പാലിക്കാം
വീട്ടിനുള്ളിൽ തങ്ങിടാം
കൊറോണയ്ക്കെതിരെ പോരാടാം
നല്ലൊരു നാളെ പണി തീടാം
 

അനന്തു. എസ്സ്
4 ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത