ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/കർഷകന്റെ തിരിച്ചറിവ്

00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/കർഷകന്റെ തിരിച്ചറിവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksh...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കർഷകന്റെ തിരിച്ചറിവ്

തൻറെ ഭാര്യയ്ക്ക് വീട്ടിൽ പണികൾ ഒന്നുമില്ലെന്ന് കുറ്റപ്പെടുത്താറുള്ള ഒരു കർഷകൻ ഉണ്ടായിരുന്നു.
"ഇന്നൊരു ദിവസം നിങ്ങൾ വീട്ടിലെ ജോലികൾ ചെയ്യുക . പാടത്തേക്ക് ഞാൻ പോകാം". ഭാര്യയുടെ ആവശ്യം അയാൾ അംഗീകരിച്ചു.

പാചകം ചെയ്തും പാത്രങ്ങൾ കഴുകിയും വീട് വൃത്തിയാക്കിയും തുണികൾ അലക്കിയുമൊക്കെ കർഷകൻ
ആകെ അവശനായി. ഇനി ഒരിക്കലും മറ്റുള്ളവരുടെ പ്രവർത്തികളെ ഞാൻ വിലകുറച്ച് കാണ‍ുകയില്ല.
ഭാര്യയോട് അയാൾ മാപ്പ് ചോദിച്ചു.

Fathimathul Shahala
II nd A ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ