ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മയോട്...

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മയോട്..." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മയോട്...

   മുറ്റത്തെ മാവിൽ തത്തിയിരിക്കും
പച്ചത്തത്തമ്മേ..
മൂത്തു പഴുത്തൊരു മാമ്പഴ-
മുണ്ണാനെത്തിയതാണോ നീ…?
ചക്കരമാമ്പഴമുണ്ടു കഴിഞ്ഞാൽ
താഴത്തെത്താമോ…?
എന്നോടൊപ്പം പാട്ടുകൾ പാടാൻ
കൂടെക്കൂടാമോ…?

നിവേദ്യ ഏ വി
1 എ ആലക്കാട് എസ്.വി.എൽ.പി. സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത