മുറ്റത്തെ മാവിൽ തത്തിയിരിക്കും പച്ചത്തത്തമ്മേ.. മൂത്തു പഴുത്തൊരു മാമ്പഴ- മുണ്ണാനെത്തിയതാണോ നീ…? ചക്കരമാമ്പഴമുണ്ടു കഴിഞ്ഞാൽ താഴത്തെത്താമോ…? എന്നോടൊപ്പം പാട്ടുകൾ പാടാൻ കൂടെക്കൂടാമോ…?
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത